Skip to main content

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

  പോരുവഴി  സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, എം.എ.ഇ.ഇ     ട്രേഡുകളിലേക്ക്   പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഐ.ടി.ഐയിലും   https://itiadmissions.kerala.gov.in/iti.php?id=442 ലും പരിശോധിക്കാം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശനം ജൂലൈ 26ന് രാവിലെ 10ന്     നടത്തും.     ഫോണ്‍   0476-2910033, 9037848644, 9048566588.
 

 

date