Skip to main content

ഏകദിന സെമിനാര്‍

2016  ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് ജൂലൈ 29ന് രാവിലെ ഒമ്പത് മുതല്‍ ചിതറ ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ ഏകദിന സെമിനാര്‍ നടത്തും.  വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, സംശയനിവാരണം, ബോധവത്കരണ ക്ലാസ് എന്നിവ ഉണ്ടായിരിക്കും.  ഫോണ്‍: 9447063686.
 

 

date