Post Category
അസാപ് കേരളയില്‍ ഫീസിളവ്
അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്, ഡിപ്ലോമ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിങ്, ജി എസ് ടി യൂസിങ് ടാലി തുടങ്ങിയ കോഴ്‌സുകളുടെ ഫീസ് 18 ശതമാനം കുറച്ചു. കൂടാതെ ഒറ്റത്തവണ മുഴുവന്‍ ഫീസടച്ച് ബാച്ചില്‍ ചേരുന്നവര്‍ക്ക് അധിക ഫീസ് ഇളവും ലഭിക്കും. വിവരങ്ങള്‍ക്ക് www.asapkerala.gov.in ഫോണ്‍: 9495999704.
date
- Log in to post comments