Post Category
ഗതാഗത നിയന്ത്രണം
കൊട്ടിയം കുണ്ടറ റോഡില്‍ പെരുമ്പുഴ ജംഗ്ഷനിലെ ആല്‍മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 27 രാവിലെ എട്ട് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കുണ്ടറ പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments