Post Category
ചേർപ്പ് ഐ.ടി.ഐ യിൽ സീറ്റൊഴിവ്
ഐ.ടി.ഐ ചേർപ്പിൽ ഒഴിവുള്ള വനിത / മുസ്ലിം /എസ്ടി /ഇഡബ്ല്യു എസ് സംവരണ സീറ്റുകളിൽ പ്രവേശനം നേടുന്നതിന് ഓഫ്‌ലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് രണ്ടിനകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം 100 രൂപയ്ക്ക് ഐ.ടി.ഐ യിൽ നിന്നും ലഭിക്കും. ഫോൺ- 9633447243, 9188201442, 9048095042, 04872966601.
date
- Log in to post comments