Post Category
വാഹന ലേലം
മലപ്പുറം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി /എന്‍.ഡി.പി.എസ് കേസ്സുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 149 വാഹനങ്ങള്‍ മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ വെച്ച് ആഗസ്റ്റ് 11ന് രാവിലെ 9.30ന് പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 0483 2734886.
date
- Log in to post comments