Post Category
ഭരണാനുമതി ലഭിച്ചു
കെ. രാധാകൃഷ്ണന്‍ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്നും 2.2 ലക്ഷം രൂപ വിനിയോഗിച്ച് എലവഞ്ചേരി ഗ്രാമപഞ്ചായത്തിലെ വള്ളുവക്കുണ്ടില്‍ (10-ാം വാര്‍ഡ്) മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
date
- Log in to post comments