Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

പാലക്കാട് താലൂക്കിലെ കഞ്ചിക്കോട് എന്‍.എഫ്.എസ്.എ ഗോഡൗണില്‍ 8390 ബാഗ് പച്ചരി റീ ബാഗ് ചെയ്തതിനെ തുടര്‍ന്ന് അവശേഷിച്ച വിതരണയോഗ്യമല്ലാത്ത 15.07 ക്വിന്റല്‍ പച്ചരി നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 31 ഉച്ചക്ക് 2.30 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0491 2536872, 9188527391

date