Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

മണ്ണാര്‍ക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ കുമരംപുത്തൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, അല്ലനെല്ലൂര്‍ (സെക്ടര്‍ 1), (സെക്ടര്‍ 2), ഗ്രാമപഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിലേക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ജൂലൈ 31 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ടെന്‍ഡറുകള്‍ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ മണ്ണാര്‍ക്കാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും.

date