Skip to main content

സീറ്റ് ഒഴിവ്

പാലക്കാട് ഗവ വിക്ടോറിയ കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ഫിസിക്സ്, ഇക്കണോമിക്സ് ബിരുദ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ജൂലൈ 29 ന് ഉച്ചയക്ക് രണ്ടിനകം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8281716773
 

date