Skip to main content

ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ

ചേലക്കര പോളിടെക്‌നിക് കോളേജിൽ നിലവിലുള്ള ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിനായി ഹാജരാകണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

date