Skip to main content

സീറ്റ് ഒഴിവ്

പട്ടികജാതി വികസനവകുപ്പിന് കീഴില്‍ ചാവടിയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംകുളം ഐടിഐയിലെ പ്ലംമ്പര്‍ ട്രേഡില്‍ (1വര്‍ഷം) പട്ടികജാതി വിഭാ​ഗത്തില്‍ ഏതാനും സീറ്റ് ഒഴിവുള്ളതിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവർ അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകുക

കൂടുതല്‍ വിവരങ്ങള്‍ക്ക് 9605235311.

date