Skip to main content

പിഎച്ച്ഡി സീറ്റ് ഒഴിവ്

 

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ പിഎച്ച്ഡി കാറ്റഗറിയില്‍ മൂന്ന് സീറ്റ് ഒഴിവ്. യുജിസി/സിഎസ്ഐആര്‍ ജെആര്‍എഫ് പരീക്ഷ പാസായി ഗവേഷണത്തിന് യോഗ്യരായ വിദ്യാര്‍ഥികള്‍ ആഗസ്റ്റ് നാലിന് മുമ്പായി അപേക്ഷിക്കണം. അഭിമുഖം ആഗസ്റ്റ് ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date