Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള പട്ടാമ്പി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ തിരുവേഗപ്പുറ, കൊപ്പം, വിളയൂര്‍, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്കാവശ്യമായ മുട്ട, പാല്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് നാല് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് 3.15ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 8078165163
date
- Log in to post comments