Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 177 അങ്കണവാടികളിലേക്ക് മുട്ട, പാല്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 7994472338

date