Post Category
ലേലം ചെയ്യും
പാലക്കാട് താലൂക്ക് കണ്ണാടി രണ്ട് വില്ലേജില്‍ റീ സര്‍വ്വെ നമ്പര്‍ 727, 678 ലുള്ള ഒരു ഏക്കര്‍ നാല് സെന്റ്, രണ്ട് എക്കര്‍ 32 സെന്റ് കനാല്‍ പുറമ്പോക്ക് 2025-26 കാലയളവില്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശത്തിന് ആഗസ്റ്റ് എട്ട് പകല്‍ 11 മണിക്ക് വില്ലേജ് ഓഫിസില്‍ ലേലം ചെയ്യുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0491 2505770
date
- Log in to post comments