Skip to main content

ക്വട്ടേഷന്‍

പൂക്കോട്ടൂര്‍ പി.എച്ച്‌.സിയുടെ കീഴിലുള്ള  അത്താണിക്കല്‍ സബ് സെന്ററിന്റെ 15/52 കെട്ടിടം പൊളിച്ച് നീക്കുന്നതിനായി  ക്വട്ടേഷന്‍ ക്ഷണിച്ചു. കവറിന് പുറത്ത് 'കെട്ടിടം പൊളിച്ച് നീക്കുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തണം.
ആഗസ്റ്റ് അഞ്ചിന് രാവിലെ 11ന് പി.എച്ച്.സി. പൂക്കോട്ടൂര്‍ ഓഫീസില്‍ വച്ചാണ് ലേലം. ആഗസ്റ്റ് നാലിന് വൈകീട്ട് അഞ്ച് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. 4000 രൂപയാണ് മതിപ്പ് വില.

date