Post Category
ഐ.ടി.ഐ ഒഴിവ്
പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ വനിതാ വിഭാഗത്തില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് നാല്.
ഫോണ്‍: 04933 254088.
date
- Log in to post comments