Post Category
സ്‌പോട്ട് അഡ്മിഷന്‍
മഞ്ചേരി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ആറിന് രാവിലെ ഒന്‍പതിന് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വെച്ച് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ ഒന്‍പതിന് മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹാജരാകണം.
വിശദവിവരങ്ങള്‍ക്ക്-0483 2766185, 9744537484, 9447986328
date
- Log in to post comments