Skip to main content

കരിയര്‍ മീറ്റ്

 നാട്ടകം ഗവണ്മെന്റ്് പോളിടെക്നിക് കോളജില്‍ ജൂലൈ 31ന്(വ്യാഴാഴ്ച) രാവിലെ 10-ന് കരിയര്‍ മീറ്റ് നടത്തും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി സഹകരിച്ചാണ് പരിപാടി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഒ.എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ.എന്‍.ഡി. ആശ ഉദ്ഘാടനം ചെയ്യും. എസ്. പ്രമോദ്കുമാര്‍, എന്‍.ജി. ഇന്ദിര എന്നിവര്‍ ക്ലാസ് നയിക്കും. 
 

date