Skip to main content

ലേലം

എറണാകുളം കളക്ടറേറ്റ് കാര്യാലയത്തിന് കീഴിലുള്ള കെ എൽ 07 ആർ പി 877 മഹിന്ദ്ര ബൊലെറോ വാഹനം കാലാവധി പൂർത്തിയാക്കിയതിനാൽ പൊതുലേലം മുഖേന വിൽപ്പന നടത്തുന്നതാണ്. ആഗസ്റ്റ് നാലിന് രാവിലെ 11ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഫിനാൻസ് സെക്ഷനിൽ ലേലം നടക്കും.

date