Post Category
ദർഘാസ് പരസ്യം
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ പ്രൊജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2025 സെപ്റ്റംബർ മാസം മുതൽ ഒരുവർഷക്കാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. വാഹനത്തിന് (കാർ/ജീപ്പ്/ബൊലേറോ) 7 വർഷത്തിലധികം കാലപ്പഴക്കമുണ്ടാകരുത്.
കവറിന് പുറത്ത് കരാർ വാഹന ടെണ്ടർ 2025 എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. ആഗസ്റ്റ് 6 ഉച്ചയ്ക്ക് ഉച്ചകഴിഞ്ഞ് മൂന്നു വരെ ദർഘാസുകൾ സമർപ്പിക്കാം.
date
- Log in to post comments