Skip to main content

ഭൂവിനിയോഗ വകുപ്പിൽ ഇന്റേൺ

ഭൂവിനിയോഗ വകുപ്പിൽ ഇന്റേൺഷിപ്പിന് അവസരം. തിരുവനന്തപുരം ജില്ലയിലെ ഫീൽഡ് പ്രവർത്തനത്തിനാണ് ഇന്റേണുകളെ നിയോഗിക്കുന്നത്. 20 ഒഴിവുണ്ട്. പ്രതിമാസ സ്റ്റൈപന്റ് 8,000 രൂപ. സാങ്കേതിക പരിജ്ഞാനമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപ  രിധി 20-40. കാലാവധി രണ്ട് മാസംബയോഡാറ്റാ സഹിതം ആഗസ്റ്റ് നകം അപേക്ഷിക്കണം-മെയിൽluc.kslub@kerala.gov.inവെബ്സൈറ്റ്www.kslub@kerala.gov.in.

പി.എൻ.എക്സ് 3588/2025

date