Post Category
സിഎംഡി സ്ഥാപക ദിനോഘോഷം
സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്മെന്റിന്റെ (സിഎംഡി) നാൽപത്തിയേഴാം സ്ഥാപക ദിനാഘോഷം ആഗസ്റ്റ് 1 ന് നടക്കും. വൈകിട്ട് 4 മണിക്ക് സിഎംഡി ഓഫീസിൽ നടക്കുന്ന ആഘോഷ പരിപാടികൾ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
പി.എൻ.എക്സ് 3597/2025
date
- Log in to post comments