Skip to main content

ഓപ്ഷൻ സമർപ്പിക്കാം

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. / ബി.ബി.എ  കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓപ്ഷൻ സമർപ്പണം ഓഗസ്റ്റ് 1 മുതൽ നടക്കും. ഒന്നാം ഘട്ട അലോട്‌മെന്റിൽ ഉൾപ്പെട്ടവർക്കും ഇത് വരെ ഓപ്ഷൻ സമർപ്പിക്കാത്തവർക്കും ഓഗസ്റ്റ് 3 വരെ പുതിയ ഓപ്ഷനുകൾ www.lbscentre.kerala.gov.in വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-232439625603612560327.

പി.എൻ.എക്സ് 3600/2025

date