വൈദ്യുതി മുടങ്ങും
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റെയില്‍വേസ്റ്റേഷന്‍, പ്രകൃതി ഗാര്‍ഡന്‍സ്, ഷാജി ഹോസ്പിറ്റല്‍, മാര്‍ക്കറ്റ് റോഡ്, കഴക്കൂട്ടം ഹൈസ്‌ക്കൂള്‍, നാലുമുക്ക് എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 24) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അമ്പലപള്ളി, അല്‍ഉത്മന്‍ സ്‌ക്കൂള്‍, ബ്‌ളോക്ക് ഓഫീസ് എന്നീ പ്രദേശങ്ങളില്‍ നവംബര്‍ 26 രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ യമുനാ ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 24) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നമ്പര്‍ 1 ആന്‍ഡ് നമ്പര്‍ മൂന്ന് ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 24) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചന്തമുക്ക്, പള്ളിമുക്ക്, സെന്റ്ജൂഡ് നഗര്‍, മങ്കാട്ടുകടവ്, ഏറവിള എന്നീ പ്രദേശങ്ങളില്‍ എച്ച്.റ്റി ടച്ചിംഗിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 24) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 2692/2018)
- Log in to post comments