Post Category
ആദിവാസി ജീവനക്കാരന് മർദ്ദനം: പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് തേടി
മുതലമടയിലെ റിസോർട്ടിൽ ആദിവാസി ജീവനക്കാരനായ വെള്ളായന് അടച്ചിട്ട മുറിയിൽ മർദ്ധനം ഏൽക്കേണ്ടി വന്നത് സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുവാൻ ആവശ്യപ്പെട്ടു.
പി.എൻ.എക്സ് 4130/2025
date
- Log in to post comments