Skip to main content

കരാർ നിയമനം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് പുതുക്കിയ മാനദണ്ഡ പ്രകാരം അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.kshb.kerala.gov.in.

പി.എൻ.എക്സ് 4138/2025

date