Skip to main content

മില്ലുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

സപ്ലൈകോക്ക് വേണ്ടി  കർഷകരിൽ നിന്നും നെല്ല് സംഭരിച്ച്സംസ്‌കരിച്ച് അരിയാക്കാൻ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 25 മുതൽ നവംബർ 15 വരെ സപ്ലൈകോയുടെ കൊച്ചി കടവന്ത്ര കേന്ദ്രകാര്യാലയത്തിൽ മില്ലുടമകൾക്ക് അപേക്ഷ സമർപ്പിക്കാം.   വിശദവിവരങ്ങൾക്ക് www.supplycopaddy.in

പി.എൻ.എക്സ് 4156/2025

date