Skip to main content

ഡി എൽ എഡ് പ്രവേശനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു*

2025-27 വർഷത്തെ ഡി എൽ' എഡ് പ്രവേശനവുമായി ബന്ധപ്പെട്ടു അപേക്ഷകരുടെ ലിസ്റ്റ്" https://ddeekm.blogspot.com/?m=1" എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും അക്ഷേപമുള്ളവർ ഇന്ന് (ആഗസ്റ്റ് 25 ) വൈകിട്ട് 5ന് മുൻപായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ അറിയിക്കേണ്ടതാണ്.  

ഫോൺ നമ്പർ -0484-2422227

date