Skip to main content

സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

ഉൾപ്രദേശങ്ങളിലും സബ്സിഡി  സാധനങ്ങളും  മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്രദേശങ്ങളിൽ വരെ എത്തിക്കാൻ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരെ വിവിധ നിയോജകമണ്ഡലങ്ങളിലൂടെ ഈ ഓണച്ചന്തകൾ സഞ്ചരിക്കും.   ഓഗസ്റ്റ് 25ന് നെടുമങ്ങാട് മണ്ഡലത്തിലെ പരിയാരം, ചുടുകാട്ടിൻ മുകൾ പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള, ആര്യൻകോട്, നെയ്യാർ ഡാം,  ആറ്റിങ്ങൽ മണ്ഡലത്തിലെ  mananakku, കടുവ പള്ളി, മണമ്പൂർ നാലുമുക്ക് എന്നിവിടങ്ങളിൽ വിൽപ്പന നടത്തും.

date