Post Category
മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് ഇളംദേശം പ്രോജക്ട് പരിധിയിലെ വണ്ണപ്പുറം പഞ്ചായത്തില്‍ 36 അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2025 സെപ്റ്റംബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ മുട്ട വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 26ന് ഉച്ചയ്ക്ക് ഒരുമണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്നുമണിക്ക് തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447588064.
date
- Log in to post comments