Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

തൊടുപുഴ പാറക്കടവ് അര്‍ബന്‍ പി.എച്ച്.സിയിലേയ്ക്ക് ലാബോറട്ടറി റീ ഏജന്റ്‌സ് വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 9 പകല്‍ 12 വരെ സമര്‍പ്പിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍ 10 ഉച്ചയ്ക്ക് 2ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ പാറക്കടവ് യു.പി. എച്ച്. സി മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 6235139734

date