Skip to main content

ലേലം

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ വണ്ണാത്തിപ്പുഴയില്‍ മഴക്കാല മുന്നൊരുക്ക പ്രവൃത്തി പൂര്‍ത്തിയാക്കിയപ്പോള്‍ ശിഷ്ടം വന്ന മണ്ണിന്റെയും മറ്റ് അവശിഷ്ടങ്ങളുടെയും ലേലം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11.30 ന് മീന്‍കുഴി ഡാമിന്റെ വലതുകരയിലുള്ള പമ്പ് ഹൗസിന് സമീപം നടക്കും.
 

date