Post Category
ലേലം
കെഎസ്ബിസിഡിസി കുടിശ്ശിക ഈടാക്കുന്നതിന് ഉദയഗിരി അംശം, അരങ്ങം ദേശം റി.സ നം 23/4061ല്‍ പ്പെട്ട 0.1537 ഹെക്ടര്‍ സ്ഥലത്തിന്റെ ലേലം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11.30 മണിക്ക് ഉദയഗിരി വില്ലേജ് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ ഉദയഗിരി വില്ലേജ് ഓഫീസില്‍ നിന്നോ തളിപ്പറമ്പ താലൂക്ക് ഓഫീസില്‍ നിന്നോ ലഭിക്കും
date
- Log in to post comments