Post Category
അധ്യാപക ഒഴിവ്
ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്സ് (സീനിയർ), ഇംഗ്ലീഷ്, മാത്തമാറ്റിക്സ് (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2725242, 9895606211
date
- Log in to post comments