Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജിൽ മെൻസ്, ലേഡീസ് ഹോസ്റ്റലുകളിലെ അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ ഒൻപതിന് രാവിലെ 11 മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2780225

date