Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് കാറ്റഗറി നമ്പര്‍ (548/2019) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2022 ജൂണ്‍ 18 ന് നിലവില്‍ വന്ന 411/2022/ഡിഒഎം റാങ്ക് നമ്പര്‍ പട്ടിക
2025 ജൂണ്‍ 17 അര്‍ധരാത്രിയില്‍ മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ജൂണ്‍ 17 അര്‍ധരാത്രി മുതല്‍ റദ്ദായതായി പി.എസ്. സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments