Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
അരീക്കോട് താലൂക്ക് ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള ഇപ്പോള്‍ ഐപി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആംബുലന്‍സ്/വാഹനങ്ങള്‍/വീല്‍ചെയറുകള്‍ എന്നിവയ്ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് കട്ട പതിപ്പിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും കരാറുകാരില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ദര്‍ഘാസ് ഫോമുകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 29. ഫോണ്‍: 0483 2851700.
date
- Log in to post comments