Post Category
സീറ്റ് ഒഴിവ്
താനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇന്റഗ്രേറ്റഡ് എം എ മലയാളം വിഭാഗത്തില്‍ ഒന്നാം സെമസ്റ്ററില്‍ എസ്.സി.,എസ്.ടി., ഇ.ടി.ബി വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. എസ് .സി, എസ്.ടി വിഭാഗത്തിലെ ഒഴിവുകളിലേക്ക് ആ വിഭാഗത്തിലുള്ളവര്‍ക്കും അവരുടെ അഭാവത്തില്‍ ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 25ന് രാവിലെ 10ന് ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9188900200.
date
- Log in to post comments