Skip to main content

ലേലം

കണ്ടംനേഷന്‍ ചെയ്ത ഉപയോഗ യോഗ്യമല്ലാത്ത ഉപകരണങ്ങളും മറ്റു വസ്തുക്കളും  കാളികാവ് സി എച്ച് സി ഓഫീസില്‍ ആഗസ്റ്റ് 27ന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്യും. ഫോണ്‍ 04931258797.
 

date