Skip to main content

ഡിഎല്‍എഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഡിഎല്‍എഡ് 2025- 27 അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ അപേക്ഷ നല്‍കിയവരുടെ ലിസ്റ്റ് പരിശോധനയ്ക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തുകളോ വരുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്ലിക്കേഷന്‍ നമ്പറും ബന്ധപ്പെട്ട രേഖകളും സഹിതം ആഗസ്റ്റ് 26 ന് ഉച്ചക്ക് മൂന്നിന് മുന്‍പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ddemlpm.blogspot.com എന്ന വെബ് സൈറ്റില്‍ ലഭിക്കും.

 

date