Post Category
കൂടിക്കാഴ്ച 25 ന്
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചീനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസതികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 25 ന് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകള്‍ സഹിതം രാവിലെ 10 ന് മുമ്പായി എത്തിച്ചേരണം. യോഗ്യത : ബന്ധപ്പെട്ട ട്രേഡിലുള്ള ടി എച്ച എസ് എല്‍ സി അല്ലെങ്കില്‍ എസ് എസ് എല്‍ സി പാസും കെ ജി സി ഇ/എന്‍ ടി സി/ കെ ജി സി ഇ/ വി എച്ച എസ് സി. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.
date
- Log in to post comments