Skip to main content

ലേലം 

കാഞ്ഞിരപ്പള്ളി താലൂക്കിൽ മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള കപ്പാട് പന്നി വളർത്തൽ കേന്ദ്രത്തിലെ പ്രത്യുൽപാദനം കുറഞ്ഞ ഒൻപത് പന്നികളെ സെപ്റ്റംബർ ഒന്ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഓഫീസ് സമയങ്ങളിൽ പന്നികളെ കാണുവാനുള്ള സൗകര്യമുണ്ടെന്ന് കപ്പാട് പന്നി വളർത്തൽ കേന്ദ്രത്തിലെ പ്രോജക്ട് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 04828-235621.

date