Post Category
വനിതാ ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷൻ
ചെങ്ങന്നൂർ ഗവൺമെന്റ് വനിതാ ഐ.ടി.ഐ.യിലെ വിവിധ എൻ.സി.വി.ടി. അംഗീകൃത ട്രേഡുകളിലുള്ള ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് 25 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ ഓഗസ്റ്റ് 30ന് മുൻപ് ഐ.ടി.ഐ.യിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. ഫോൺ:04792457496,9747454553.
date
- Log in to post comments