Skip to main content

സീറ്റ് ഒഴിവ്

 

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ 2025-26 വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളില്‍ (യു.ജി ഹോണേഴ്‌സ് )  സീറ്റുകള്‍ ഒഴിവുണ്ട്. ബി.എസ്.സി ഫിസിക്‌സ് - (ഇ ഡബ്യൂ എസ് - രണ്ട്,)  ബി.എസ്.സി കെമിസ്ട്രി - (ഇ ഡബ്യൂ എസ് - ഒന്ന്), ബി.എസ്. സി സംസ്‌കൃതം (ഇ ടി ബി - ഒന്ന്, ഇ ഡബ്യൂ എസ് - രണ്ട്), ബി എ ഇക്കണോമിക്‌സ് - (ഒബിഎക്‌സ്- ഒന്ന്,) ബി.എ ഇംഗ്ലീഷ് / ഹിസ്റ്ററി - (എസ്.ടി - മൂന്ന്),  ബി.എ അറബിക് (എസ് സി - ഏഴ്,  എസ്.ടി- മൂന്ന്). അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 25 ന് ഉച്ചക്ക് രണ്ട് മണിയ്ക്കുള്ളില്‍ അതാത് വകുപ്പുകളില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223

 

date