Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 ജില്ലയിലെ മൈനിങ് ആൻഡ് ജിയോളജി വിഭാഗം ഓഫീസിന്റെ പ്രവർത്തനത്തിനാവശ്യമായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 30 വൈകുന്നേരം മൂന്നു മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04812301405.

date