Post Category
ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷൻ
പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ.യിലെ വിവിധ ട്രേഡുകളിലുള്ള ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് 25 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തണം. അപേക്ഷ ഫീസ്: 100 രൂപ. ഫോൺ: 9846205050, 9188181302, 7907452685.
date
- Log in to post comments