Post Category
ഗതാഗതം മുടങ്ങും
വെഞ്ഞാറമൂട് ആറാംതാനം - വെള്ളുമണ്ണടി റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രദേശത്ത് ഇന്നുമുതല്‍ (25.08.2025) നാലു ദിവസത്തേക്ക് രാത്രി എട്ടുമണി മുതല്‍ രാവിലെ ഒമ്പതുവരെ റോഡ് അടച്ചിടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments