Post Category
ജില്ലതല വിദഗ്ധ സമിതി യോഗം
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട നൂതന പ്രോജക്ടുകള്‍ പരിശോധിക്കുന്നതിനായി രൂപീകരിച്ച ജില്ലതല വിദഗ്ധ സമിതി യോഗം ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 12.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments